14. എല്ലാ ജനതകളും ആദിവസത്തേക്കു തയ്യാറായിരിക്കാന്‍വേണ്ടി ഈ രേഖയുടെ പകര്‍പ്പ് രാജശാസനമായി എല്ലാ പ്രവിശ്യകളിലും എത്തിച്ച് വിളംബരം ചെയ്യേണ്ടിയിരിക്കുന്നു.
15. രാജകല്‍പനപ്രകാരം ദൂതന്‍മാര്‍ ശീഘ്രം പോയി തലസ്‌ഥാനമായ സൂസായില്‍ ഈ വിളംബരം പ്രസിദ്‌ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാനഗരം അസ്വസ്‌ഥമായിരുന്നു.