Prayers
മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
മുഖ്യദൂതനായ വി.മിഖായേലേ,സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,ഉന്നത ശക്തികളോടും,അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലങ്ങളില്ലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ.
ദൈവം സ്വന്തം ഛായായിൽ സൃഷ്ഠിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരേണമേ.അങ്ങയെയാണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി സ്നേഹിക്കുന്നത് .കർത്താവ് രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെയാണല്ലോ.
ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമപ്പെടുത്തുവാൻ സമാധാനദാതാവയ ദൈവത്തോട് പ്രാർത്ഥിക്കണമേ.അവൻ ഒരിക്കലും മനുഷ്യരെ കീഴ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.
കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുമ്പിൽ സമർപ്പിക്കണമേ.ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ .അവൻ മേലൊരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.ആമ്മേൻ
Prayers
- ത്രിത്വസ്തുതി
- നന്മനിറഞ്ഞ മറിയം
- സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
- എത്രയും ദയയുള്ള മാതാവേ
- പരിശുദ്ധരാജ്ഞി
- വി.ഔസേപ്പിതാവിനോടുള്ള ജപം
- വാ.മറിയം ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
- ദൈവകൽപനകൾ പത്ത്
- ക്രിസ്തു അനുഭവ പ്രാർത്ഥന
- ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
- വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള പ്രാര്‍ത്ഥന
- വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന
- മറിയത്തിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാ ജപം
- വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന
- കുരിശിൻറ്റെ വഴി
- ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന
- വൈദീകര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
- രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
- പരീക്ഷയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
- നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
- മാതാവിന്റെ രക്തക്കണ്ണീര്‍ ജപമാല
- വി .സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന
- യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന
- വി . യൂദാശ്ലീഹായുടെ നൊവേന
- അൽഫോൻസാമ്മയുടെ പ്രാർത്ഥന
- മാതാപിതാക്കളുടെ പ്രാര്‍ത്ഥന
- ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന
- വി.റപ്പായേല്‍ മാലാഖ
- സ്നേഹപ്രകരണം
- കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന
- കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന
- വിശ്വാസപ്രമാണം
- രാത്രിജപം
- പ്രഭാത പ്രാര്‍ത്ഥന
- മനസ്താപപ്രകരണം
- തിരുരക്താഭിഷേക പ്രാര്‍ത്ഥന
- ജപമാല
- മാതാവിന്റെ ലുത്തിനിയ
- കുബസാരത്തിനുള്ള ജപം
- കരുണയുടെ ജപമാല
- പരിശുദ്ധത്മാവിനോടുള്ള ജപം
- ത്രിസന്ധ്യാ ജപം [കര്‍ത്താവിന്റെ മാലാഖ]
- ബന്ധന പ്രാര്‍ത്ഥന
- മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
- വി.അന്തോണീസിനോടുള്ള പ്രാര്‍ത്ഥന
- മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
- വി.ഔസേപ്പിതാവിനോടുള്ള ജപം
- പരിശുദ്ധരാജ്ഞി