1. പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
2. എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്.
3. നിന്‍െറ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
4. ഇസ്രായേലിന്‍െറ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
5. കര്‍ത്താവാണു നിന്‍െറ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്‍െറ വലത്തുഭാഗത്തുണ്ട്.
6. പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
7. സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ജീവന്‍ സംരക്‌ഷിക്കും.
8. കര്‍ത്താവു നിന്‍െറ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.