1. ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും; കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്.
2. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
3. ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്‍െറ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.
4. ദൈവത്തിന്‍െറ നഗരത്തെ, അത്യുന്നതന്‍െറ വിശുദ്‌ധ നിവാസത്തെ, സന്തുഷ്‌ടമാക്കിക്കൊണ്ട് ഒഴുകുന്നഒരു നദിയുണ്ട്.
5. ആ നഗരത്തില്‍ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ ദൈവം അതിനെ സഹായിക്കും.
6. ജനതകള്‍ ക്രോധാവിഷ്‌ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു; അവിടുന്നു ശബ്‌ദമുയര്‍ത്തുമ്പോള്‍ഭൂമി ഉരുകിപ്പോകുന്നു.
7. സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടുകൂടെയുണ്ട്; യാക്കോബിന്‍െറ ദൈവമാണു നമ്മുടെ അഭയം.
8. വരുവിന്‍, കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്നു ഭൂമിയെ എങ്ങനെശൂന്യമാക്കിയിരിക്കുന്നു എന്നുകാണുവിന്‍.
9. അവിടുന്നു ഭൂമിയുടെ അതിര്‍ത്തിയോളംയുദ്‌ധമില്ലാതാക്കുന്നു; അവിടുന്നു വില്ലൊടിക്കുകയുംകുന്തം തകര്‍ക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്‌നിക്കിരയാക്കുന്നു.
10. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.
11. സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടു കൂടെയുണ്ട്; യാക്കോബിന്‍െറ ദൈവമാണു നമ്മുടെ അഭയം.