1. ദൈവം സ്വര്‍ഗീയ സഭയില്‍ഉപവിഷ്‌ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെഇടയില്‍ ഇരുന്നുന്യായം വിധിക്കുന്നു.
2. നിങ്ങള്‍ എത്രകാലം നീതിവിരുദ്‌ധമായിവിധിക്കുകയും ദുഷ്‌ടരുടെ പക്‌ഷംപിടിക്കുകയും ചെയ്യും?
3. ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്‌ഥാപിച്ചു കൊടുക്കുവിന്‍.
4. ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്‌ഷിക്കുവിന്‍; ദുഷ്‌ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.
5. അവര്‍ക്ക് അറിവില്ല; ബുദ്‌ധിയുമില്ല; അവര്‍ അന്‌ധകാരത്തില്‍ തപ്പിത്തടയുന്നു;
6. ഭൂമിയുടെ അടിസ്‌ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്‍െറ മക്കളാണ്.
7. എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയും പോലെ വീണുപോകും.
8. ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ! എല്ലാ ജനതകളും അങ്ങയുടേതാണ്.