1. കര്‍ത്താവിന്‍െറ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
2. ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്‍െറ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.
3. നന്നായി പണിതിണക്കിയനഗരമാണു ജറുസലെം.
4. അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,കര്‍ത്താവിന്‍െറ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്‍െറ നാമത്തിനുകൃതജ്‌ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
5. അവിടെന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്‍െറ ന്യായാസനങ്ങള്‍.
6. ജറുസലെമിന്‍െറ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ!
7. നിന്‍െറ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്‍െറ ഗോപുരങ്ങള്‍ക്കുള്ളില്‍സുരക്‌ഷിതത്വവും ഉണ്ടാകട്ടെ!
8. എന്‍െറ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം.
9. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ ആലയത്തെപ്രതി ഞാന്‍ നിന്‍െറ നന്‍മയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കും.