1. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
2. നിന്‍െറ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്‌ടനായിരിക്കും;നിനക്കു നന്‍മ വരും.
3. നിന്‍െറ ഭാര്യ ഭവനത്തില്‍ ഫലസമൃദ്‌ധമായ മുന്തിരിപോലെയായിരിക്കും; നിന്‍െറ മക്കള്‍ നിന്‍െറ മേശയ്‌ക്കുചുറ്റുംഒലിവുതൈകള്‍പോലെയും.
4. കര്‍ത്താവിന്‍െറ ഭക്‌തന്‍ ഇപ്രകാരംഅനുഗൃഹീതനാകും.
5. കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്‍െറ ആയുഷ്‌കാലമത്രയും നീജറുസലെമിന്‍െറ ഐശ്വര്യം കാണും.
6. മക്കളുടെ മക്കളെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ!