1. കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്‌നമായിത്തോന്നി.
2. അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്‌ദാരവം മുഴക്കി; കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു എന്ന് ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
3. കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.
4. നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യംപുനഃസ്‌ഥാപിക്കണമേ!
5. കണ്ണീരോടെ വിതയ്‌ക്കുന്നവര്‍ആനന്‌ദഘോഷത്തോടെ കൊയ്യട്ടെ!
6. വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്‌ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്‌ളാദത്തോടെവീട്ടിലേക്കു മടങ്ങും.