1. കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ആരു വസിക്കും? അങ്ങയുടെ വിശുദ്‌ധഗിരിയില്‍ആരു വാസമുറപ്പിക്കും?
2. നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍;
3. പരദൂഷണം പറയുകയോ സ്‌നേഹിതനെ ദ്രാഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദംപരത്തുകയോ ചെയ്യാത്തവന്‍;
4. ദുഷ്‌ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്‌തനോട് ആദരം കാണിക്കുകയും നഷ്‌ടം സഹിച്ചും പ്രതിജ്‌ഞ നിറവേറ്റുകയും ചെയ്യുന്നവന്‍;
5. കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.