Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 87

1. അവിടുന്നു വിശുദ്‌ധഗിരിയില്‍ തന്‍െറ നഗരം സ്‌ഥാപിച്ചു.
2. യാക്കോബിന്‍െറ എല്ലാ വാസസ്‌ഥലങ്ങളെയുംകാള്‍ സീയോന്‍െറ കവാടങ്ങളെ കര്‍ത്താവുസ്‌നേഹിക്കുന്നു.
3. ദൈവത്തിന്‍െറ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു.
4. എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍ റാഹാബും ബാബിലോണും ഉള്‍പ്പെടുന്നു, ഫിലിസ്‌ത്യയിലും ടയിറിലുംഎത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച്‌ അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു.
5. സകലരും അവിടെ ജനിച്ചതാണ്‌ എന്നുസീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നെയാണ്‌ അവളെ സ്‌ഥാപിച്ചത്‌.
6. കര്‍ത്താവു ജനതകളുടെ കണക്കെടുക്കുമ്പോള്‍ ഇവന്‍ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും,
7. എന്‍െറ ഉറവകള്‍ നിന്നിലാണ്‌ എന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും.