Index

സങ്കീര്‍ത്തനങ്ങള്‍ - Chapter 127

1. കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്‌. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം.
2. അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്‌ത്‌ ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്‌. തന്‍െറ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ്‌ അവര്‍ക്കു വേണ്ടതു നല്‍കുന്നു.
3. കര്‍ത്താവിന്‍െറ ദാനമാണ്‌ മക്കള്‍,ഉദരഫലം ഒരു സമ്മാനവും.
4. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്‌ധവീരന്‍െറ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്‌.
5. അവകൊണ്ട്‌ ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്‌ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല.