1. കര്‍ത്താവിനു നന്‌ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്.
2. ദേവന്‍മാരുടെ ദൈവത്തിനു നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
3. നാഥന്‍മാരുടെ നാഥനു നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
4. അവിടുന്നു മാത്രമാണ് അദ്‌ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.
5. ജ്‌ഞാനംകൊണ്ട് അവിടുന്ന്‌ആകാശത്തെ സൃഷ്‌ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
6. അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
7. അവിടുന്നു മഹാദീപങ്ങളെ സൃഷ്‌ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
8. പകലിനെ ഭരിക്കാന്‍ അവിടുന്നുസൂര്യനെ സൃഷ്‌ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
9. രാത്രിയെ ഭരിക്കാന്‍ ചന്‌ദ്രനെയുംനക്‌ഷത്രങ്ങളെയും സൃഷ്‌ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
10. ഈജിപ്‌തിലെ ആദ്യജാതരെഅവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
11. അവിടുന്ന് അവരുടെയിടയില്‍നിന്ന്‌ഇസ്രായേലിനെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
12. കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് അവരെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
13. അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
14. അതിന്‍െറ നടുവിലൂടെ അവിടുന്ന്‌ഇസ്രായേലിനെ നടത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്.
15. ഫറവോയെയും അവന്‍െറ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ ആഴ്‌ത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്.
16. തന്‍െറ ജനത്തെ അവിടുന്നുമരുഭൂമിയിലൂടെ നയിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
17. മഹാരാജാക്കന്‍മാരെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
18. കീര്‍ത്തിയുറ്റ രാജാക്കന്‍മാരെഅവിടുന്നു നിഗ്രഹിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
19. അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
20. ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
21. അവിടുന്ന് അവരുടെ നാട്‌അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്.
22. അവിടുന്നു തന്‍െറ ദാസനായ ഇസ്രായേലിന് അത് അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്.
23. നമ്മുടെ ദുഃസ്‌ഥിതിയില്‍അവിടുന്നു നമ്മെഓര്‍ത്തു; അവിടുത്തെ കാരുണ്യം അനന്തമാണ്.
24. അവിടുന്നു നമ്മെശത്രുക്കളില്‍നിന്നു രക്‌ഷിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്.
25. അവിടുന്ന് എല്ലാ ജീവികള്‍ക്കുംആഹാരം കൊടുക്കുന്നു; അവിടുത്തെ കാരുണ്യം അനന്തമാണ്.
26. സ്വര്‍ഗസ്‌ഥനായ ദൈവത്തിനു നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്.