1. ദൈവമേ, അങ്ങയുടെ നാമത്താല്‍എന്നെ രക്‌ഷിക്കണമേ! അങ്ങയുടെ ശക്‌തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!
2. ദൈവമേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍െറ അധരങ്ങളില്‍നിന്ന്‌ഉതിരുന്ന വാക്കുകള്‍ ശ്രദ്‌ധിക്കണമേ!
3. അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല.
4. ഇതാ, ദൈവമാണ് എന്‍െറ സഹായകന്‍, കര്‍ത്താവാണ് എന്‍െറ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍.
5. അവിടുന്ന് എന്‍െറ ശത്രുക്കളോടുതിന്‍മകൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്‌തതയാല്‍അവരെ സംഹരിച്ചുകളയണമേ!
6. ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വംബലി അര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെശ്രഷ്‌ഠമായ നാമത്തിനു ഞാന്‍ നന്‌ദിപറയും.
7. അങ്ങ് എന്നെ എല്ലാ കഷ്‌ടതകളിലുംനിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്‍െറ കണ്ണുകള്‍ കണ്ടു.